ആലപ്പുഴ: സാംസ്‌കാരിക നായകൻ ഓം ചേരിയുടെ നിര്യാണത്തിൽ കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് വി.സി.ഫ്രാൻസിസും ജില്ലാ ജനറൽ സെക്രട്ടറി ടി.കുര്യനും അനുശോചനം രേഖപ്പെടുത്തി.