ആലപ്പുഴ: കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ കളക്ടറേറ്റ് പടിക്കൽ നടന്നു വരുന്ന അനിശ്ചിതകാലസത്യാഗ്രഹം 101-ാം ദിവസമായ ഇന്ന് രാവിലെ 10.30ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്യും.