ചേപ്പാട് :പഞ്ചായത്തിൻ്റ 2024 കരട് വാർഡ് വിഭജന റിപ്പോർട്ട് പ്രസിദ്ധികരിച്ചു. റിപ്പോർട്ട് delimitation.lsgkeralagov.in lsgkerala.gov.in എന്നി വെബ്സൈറ്റുകളിലും ഗ്രാമ പഞ്ചായത്ത്, വില്ലേജാഫീസ്, അക്ഷയ സെന്റർ, വായനശാലകൾ എന്നിവിടങ്ങളിലും പരിശോധനയ്ക്കു ലഭ്യമാണ്. ഡിസംബർ 3 വരെ ഡിലിമിറ്റേഷൻ കമീഷൻ സെക്രട്ടറിക്കോ ജില്ലാ കളക്ടർക്കോ നേരിട്ടോ രജിസ്റ്റേഡ് തപാൽ മുഖേനേയോ ആക്ഷേപങ്ങൾ നൽകാം.