merikkutty-varghese

ചെന്നിത്തല: ഇരമത്തൂർ കളീയ്ക്കൽ മേരിക്കുട്ടി വർഗീസ് (ജിജി-56) നിര്യാതയായി. പാലക്കാട് മണ്ണാർകാട് കളീയ്ക്കൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് ഇരമത്തൂർ ബഥേൽ മാർത്തോമ്മാ പള്ളിയിൽ. ഭർത്താവ് : കെ.എം. വർഗീസ്. മക്കൾ: ജിസ് സാറാ വർഗീസ്, ഡോ.ജിതിൻ വർഗീസ്. മരുമകൻ: അതുൽ എബി.