
മാന്നാർ : ബുധനൂർ പടിഞ്ഞാറ് പുല്ലംകൊച്ചി അനീഷ് ഭവനത്തിൽ അരവിന്ദാക്ഷൻ പിള്ള (69) നിര്യാതയായി.
ബി.ജെ.പി ബുധനൂർ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി, കർഷക മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ്, ബി.ജെ.പി മണ്ഡലം കമ്മിറ്റിയംഗം എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ലളിതഭായി. മക്കൾ: അജീഷ് അരവിന്ദ്, അനീഷ് അരവിന്ദ്. മരുമകൾ : പവിത്ര അജീഷ് സഞ്ചയനം നവംബർ വ്യാഴാഴ്ച രാവിലെ 9ന്