കലവൂർ:മണ്ണഞ്ചേരി പഞ്ചായത്തിൽ വളവനാട് നെടിയാന്നി വെളിയിൽ ഭൈമി (90) നിര്യാതയായി. മക്കൾ:ആനന്ദൻ,ആശോകൻ,പൊന്നമ്മ,ഓമന.മരുമക്കൾ:സജിമോൾ,ഷൈല,പരേതയായ കുഞ്ഞുമോൾ,രാജു.സഞ്ചയനം 28 ന് രാവിലെ 10ന്.