cs

ചെന്നിത്തല വിരുപ്പാലിൽ സജു വർഗ്ഗീസ് (57, കൊഹിജി ടെക്നിക്കൽ സൊലൂഷൻസ്, ബഹ്‌റിൻ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിയ്ക് വസതിയിലെ ശുശ്രുഷയ്ക് ശേഷം കുട്ടമ്പേരൂർ സിയോൻപുരം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: വാകത്താനം പുത്തൻചന്ത തെക്കേൽ കുടുംബാംഗം മിനി തോമസ് (ഹെഡ്മിസ്ട്രസ് മോഴശ്ശേരി എം.ഡി.എൽ പിസ്കൂൾ ) .മക്കൾ: സിനു മറിയം സജു, സോനു ജോർജ് സനു.