കുമാരപുരം : എരിയ്ക്കാവ് പുത്തൻ കാട്ടിൽ പടീറ്റതിൽ പങ്കജാക്ഷൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന്. ഭാര്യ : ഇന്ദിര. മക്കൾ: രതി, സുലേഖ, രജിത. മരുമക്കൾ: ധനപാലൻ, അജി, സുമേഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.