ആലപ്പുഴ: ഡെമോക്രാറ്റിക് മൂവ്മെന്റ് ഒഫ് കേരളയുടെ ജില്ലാ സ്പെഷ്യൽ കൺവെൻഷൻ നാളെ വൈകിട്ട് 5ന് ആലപ്പുഴ രാമവർമ്മ ഹാളിൽ ചേരും.പി.വി അൻവർ എം.എൽ.എ പങ്കെടുക്കും. സംസ്ഥാന കോർഡിനേറ്റർ അഡ്വ.മനോജ് കുമാർ,പന്തളം രാജേന്ദ്രൻ എന്നിവരും പങ്കെടുക്കുമെന്ന് ജില്ലാ ചീഫ് കോർഡിനേറ്റർ സുധീർ കോയ അറിയിച്ചു.