fsaq

ആലപ്പുഴ: പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ മാങ്കൂട്ടത്തിന്റെയും വിജയത്തിൽ

കായംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി. കെ.പി.സി.സി സെക്രട്ടറിമാരായ എൻ.രവി,അഡ്വ.ഇ.സമീർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ചിറപ്പുറത്ത് മുരളി,ഡി.സി.സി സെക്രട്ടറിമാരായ എ.ജെ.ഷാജഹാൻ,എ.പി.ഷാജഹാൻ, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദു രാഘവൻ,അരിതാ ബാബു, എ.എം.കബീർ, എം.ആർ.സലീം ഷാ,അൻസാരി ,​ ബിജു നസറുള്ള,കെ.സി.കൃഷ്ണകുമാർ, കെ.നാസർ, ബിജു സേവിഡ്, രാജേന്ദ്രക്കുറുപ്പ് മറിയം സജു, അംബിക, ഷീജാ റഷീദ്, ആർ.സുമിത്രൻ,ഷൈനി ഷിബു, ലേഖ സോമരാജൻ,​ സന്തോഷ് വയലിൽ,അഖിൽ സദാനന്ദൻ തുടങ്ങിയവർ നേതൃത്വം നൽകി.