എരമല്ലൂർ: കോടംതുരുത്ത് കണ്ണാട്ടുതറ കെ.കെ.സിദ്ധാർത്ഥൻ (ബാബു 79) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ: സരസ്വതി.മക്കൾ:രജി,സജീവൻ,ഷീജ,ഷൈജ.മരുമക്കൾ:അജിത, രശ്മി, ഷാജി, രംഗനാഥ്.സഞ്ചയനം: ഇന്ന് രാവിലെ 10 ന്.