മാവേലിക്കര: വയനാട്ടിലെയും പാലക്കാട്ടെയും ഉജ്ജ്വല വിജയത്തിൽ പടക്കം പൊട്ടിച്ചും മധുരം പങ്കിട്ടും ആഹ്ളാദ പ്രകടനം നടത്തിയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി. പ്രകടനത്തിന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് അനിവർഗീസ്, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കെ.ഗോപൻ, പഞ്ചവടി വേണു, റ്റി.കൃഷ്ണ കുമാരി, സജീവ്പ്രായിക്കര, രാജു പുളിന്തറ, മനസ്സ് രാജൻ, ചിത്രമ്മാൾ, മനോജ് ഓലകെട്ടി, ഉമാദേവി ഇടശ്ശേരിൽ, രമേശ് ഉപ്പാൻസ്, മഹാദേവൻ നായർ, ലൈല ഇബ്രാഹിം, ശാന്തി തോമസ്, കെ.പി.ജോൺ, മിനി മാത്യു, റെജി കുഴിപറമ്പിൽ, റ്റി.സി.ജേക്കബ്ബ്, ശങ്കർ ഉണ്ണികൃഷ്ണൻ, ടെനി വാണിയംപറമ്പിൽ, പി.എ.തോമസ്, രഞ്ചൻ മുറിമല, ,ബോബൻ ഹാരോക്ക്, പ്രിയ മനു, ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.