photo

ചേർത്തല .കടക്കരപ്പള്ളി പഞ്ചായത്ത് 13ാം വാർഡ് പടിഞ്ഞാറെ വട്ടക്കര
അഖിൽ നിവാസിൽ ബി.ബാബു (64) നിര്യാതനായി.ഭാര്യ:ഉദയമ്മ.
മക്കൾ:അഖിൽ,ശ്രീക്കുട്ടി.മരുമക്കൾ:സബിത,കണ്ണൻ.