tur

തുറവൂർ: എസ്.എൻ.ഡി.പി യോഗം 2008 -ാം നമ്പർ തുറവൂർ ശാഖയുടെ വാർഷിക പൊതുയോഗം മേഖലാ വൈസ് ചെയർമാൻ എൻ.ആർ.തിലകൻ ഉദ്ഘാടനം ചെയ്തു. മേഖലാ കമ്മിറ്റി അംഗം ടി.സത്യൻ അദ്ധ്യക്ഷനായി.എ.എൻ. വിജയൻ, ജയകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എ.എൻ. വിജയൻ(പ്രസിഡന്റ്),സി.എം.വിനോദ്(വൈസ് പ്രസിഡന്റ്), എൻ.സോമൻ (സെക്രട്ടറി), പി.വി.തിലകൻ (യൂണിയൻ കമ്മിറ്റി അംഗം), കെ.സന്തോഷ് കുമാർ, എസ്.മനോജ്, ടി.ആർ.രാജേഷ്, ലൈല ഭാനുപുത്രൻ,പ്രഭാഷ്, എം.വി.ബൈജു, വി.ജയകുമാർ, സുനിത അശോകൻ, സിബി മനോജ്, പ്രസന്ന രാധാകൃഷ്ണൻ, സൂരജ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.