കായംകുളം: കരീലക്കുളങ്ങര കോട്ടൂർ ബി.വേണുഗോപാൽ (72,റിട്ട. ബി. എസ്. എൻ. എൽ) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം 5 ന് . ഭാര്യ : രേവമ്മ വേണുഗോപാൽ. മക്കൾ: വീണ ബിജു ,വിപിൻ വേണുഗോപാൽ( യു.കെ) മരുമകൻ : ബിജു. സഞ്ചയനം: ശനി രാവിലെ 8ന്.