ഹരിപ്പാട്: ഗവണ്മെന്റ് അലോട്ട്മെന്റുകൾക്കു ശേഷം ഒഴിവ് വന്ന സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികൾക്ക് സ്പോട്ട് അഡ്മിഷൻ . പ്ലസ്ടു സയൻസ് 50 ശതമാനം മാർക്കോടെ വിജയിച്ച കുട്ടികൾക്ക് അപേക്ഷിക്കാം .ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ അംഗീകാരമുള്ള മൂന്ന് കോളേജുകളിലായ് 23 സീറ്റ് ഒഴിവുണ്ട് .അഡ്മിഷൻ ലഭിക്കുന്ന കോളേജ് ബാങ്ക് അക്കൗണ്ടിൽ 10000 രൂപ അടച്ചു അഡ്മിഷൻ ഉറപ്പിക്കാം .ബാങ്ക് ലോൺ സൗകര്യം ലഭ്യമാണ് . അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പ്രോമിസ്‌ എഡ്യൂക്കേഷണൽ സെർവിസ് ഓഫീസിൽ നേരിട്ടെത്തുകയോ 9747100333 എന്ന നമ്പരിൽ ബന്ധപ്പെടാം.