ambala

അമ്പലപ്പുഴ: തോട്ടപ്പള്ളി ആനന്ദേശ്വരം അമ്പത്തിനാലിൽച്ചിറയിൽ തമ്പി (70) നിര്യാതനായി. ഭാര്യ: ക്ലാരമ്മ. മക്കൾ: ഷിജി, പരേതനായ സിബു, സിനി.

മരുമക്കൾ: അനില, സിന്ധു, അജയൻ. സഞ്ചയനം: 28 രാവിലെ 9ന്.