അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് കരൂർ ചിറയിൽ വീട്ടിൽ കമല (70) നിര്യാതയായി. ഭർത്താവ്: പരേതനായ രവീന്ദ്രൻ. മകൾ: യനീസി(തുഷാര). മരുമകൻ: രജി സുധൻ.
സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.