
വൈറ്റില: എൽ.എം. പൈലി റോഡ് കൊട്ടാരത്തിൽപറമ്പിൽ പരേതനായ വാസുവിന്റെ ഭാര്യ മീനാക്ഷി വാസു (86) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: കെ.വി. ഉദയൻ (ഹൈടെക്ക് എൻജിൻ റീബിൽഡേഴ്സ്, പെരുമ്പാവൂർ), കെ.വി, മിനി, കെ.വി. സദയകുമാർ (റിട്ട. എക്സൈസ്). മരുമക്കൾ: കല്പന രവീന്ദ്രൻ (അദ്ധ്യാപിക, കേന്ദ്രീയ വിദ്യാലയം, നേവൽബേസ്), ദയാനിധി, ബിജി (സിവിൽ എൻജിനീയർ, ചന്തിരൂർ).