1

കുട്ടനാട് : ചങ്ങംകരി നാലുപുരയ്ക്കൽ വീട്ടിൽ ആന്റണി (79) നിര്യതനായി. സംസ്ക്കാരം നാളെ രാവിലെ 10ന് എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളിസെമിത്തേരിയിൽ.

ഭാര്യ: ആൻസമ്മ. മകൾ: ബീന. മരുമകൻ: റോയ്.