photo

ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് 10–ാം വാർഡ് അരീപ്പറമ്പ് കണിയാടിക്കൽ കാനറ ബാങ്ക് റിട്ട. ഉദ്യോഗസ്ഥനും എസ്.എൻ.ഡി.പി യോഗം കളരിക്കൽ ശാഖ പ്രസിഡന്റുമായ കെ.കൃഷ്ണന്റെ ഭാര്യ ലളിതാംബിക(അംബി–58)നിര്യാതയായി.

മകൻ: അനു. സഞ്ചയനം: 28ന് രാവിലെ10.30ന്.