ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് 12ാം വാർഡിൽ പാലയ്ക്കത്തറ വീട്ടിൽ നാഗേന്ദ്രൻ (60) നിര്യാതനായി.ഭാര്യ:ഉഷ ( എ.എസ്.ഐ കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷൻ).മകൾ:ആര്യകൃഷ്ണ.