ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് 13ാം വാർഡ് കുറ്റിപൊള്ളയിൽ രാജൻ (94) നിര്യാതനായി. ഭാര്യ:വിലാസിനി. മക്കൾ:സനാതനൻ,മധു,വിനോദ്.മരുമക്കൾ:ജയ,ഷീജ,നിലീന. സഞ്ചയനം: 27ന് രാവിലെ 10ന്.