ചേർത്തല: കടക്കരപ്പള്ളി പഞ്ചായത്ത് 12ാം വാർഡിൽ പരേതനായ ബാലകൃഷ്ണന്റെ മകൻ കൊച്ചുകടപ്പുറത്ത് പി.ബി.രാധാകൃഷ്ണൻ (55, എൽ.ഐ.സി ഏജന്റ് )നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മാതാവ്: പരേതയായ ശാരദ.ഭാര്യ:രജിമോൾ.മക്കൾ:അനന്തകൃഷ്ണൻ,ആദിത്യ.