
ചാരുംമൂട് : കരിമുളയ്ക്കൽ കാരൂർ അഞ്ജന വില്ലയിൽ അനിയൻ കുഞ്ഞ് (കുഞ്ഞപ്പി-70) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 10ന് കറ്റാനം വലിയ പള്ളി സെമിത്തേരിയിൽ.
ഭാര്യ: ഓമന അനിയൻകുഞ്ഞ്. മക്കൾ: അനോജ് കെ. അനിയൻ, ഡോ.അഞ്ചു കെ. അനിയൻ. മരുമക്കൾ: റോഷിനി അനോജ്, ഡോ.റിജു ജേക്കബ് വർഗീസ്.