adgf

ആലപ്പുഴ: തോട്ടപ്പള്ളി അനന്ദേശ്വരം പുതുവനയിൽ പി.പി.സലിം ( തങ്കച്ചൻ - 71)​ നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: മിനിമോൾ.
മക്കൾ: അരുൺ സലിം (ടിന്റാരി ),​ ആൻമിനി (ടിന്റു ). മരുമകൾ: ജോളി അരുൺ.