ro

ആലപ്പുഴ : തത്തംപള്ളി പുത്തൻ പറമ്പിൽ റോസമ്മ ജോർജ് (70) നിര്യാതയായി.സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം തത്തംപള്ളി സെന്റ് മൈക്കിൾസ് ദേവാലയ സെമിത്തേരിയിൽ. ഭർത്താവ് : പി.സി.ജോർജുകുട്ടി (റിട്ട. മാനേജർ,ഹാൻടെക്സ് ).

മക്കൾ : ജസ്റ്റി ജോസ് , ജിസ് ജോർജ് (മുത്തൂറ്റ് ഫിനാൻസ്, കോട്ടയം). മരുമക്കൾ : ജോസ് ആന്റണി , സിറിയക്ക് (ബാങ്ക് ഓഫ് മഹാരാഷ്ട്ര, കോട്ടയം).