മാവേലിക്കര: പടിഞ്ഞാറേനട അഞ്ജലി ഭവനത്തിൽ പരേതനായ ഡോ. ചെല്ലപ്പന്റെയും പൊന്നമ്മ ചെല്ലപ്പന്റെയും മകൻ അനിൽ സി.കുമാർ (57) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന്. ഭാര്യ: ജൂലി അനിൽ. മകൾ: ലക്ഷ്മി അനിൽ.