sc

മുഹമ്മ : ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വളവനാട് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി ഷൈൻ മങ്കടക്കാടിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ കെ.പി..സിസി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ഷൈൻ മങ്കടക്കാട്, അഡ്വ.ആർ.ഉണ്ണികൃഷ്ണൻ, അഡ്വ.സി.കെ.ഷാജിമോഹൻ, അഡ്വ.ഡി.സുഗതൻ, കളത്തിൽ വിജയൻ, എം.രാജേഷ്, അനീഷ് ആറാട്ടുകുളം, എം.എസ്.ചന്ദ്രബോസ്, പി.തമ്പി, അഡ്വ.പി.ജെ.മാത്യു, അഡ്വ.എം. രവീന്ദ്രദാസ്, കെ.വി.മേഘനാദൻ, സി.സി.നിസാർ, എ.ഡി.തോമസ്, പി.എ.സബീന, ഇർഫാൻ കോയാപ്പൂ, ടി.എം.രാജു എന്നിവർ പങ്കെടുത്തു.