ആലപ്പുഴ : തോണ്ടൻകുളങ്ങര ശൈവ വെള്ളാള സഭയുടെ ഭാരവാഹികളായി കെ.പി.പദ്മകുമാർ (പ്രസിഡന്റ്), ആർ.പദ്മകുമാർ (വൈസ് പ്രസിഡന്റ്), ബിനേഷ് ഡി.പിള്ള (സെക്രെട്ടറി), വെങ്കിടേഷ് (ജോയിന്റ് സെക്രട്ടറി), എ.വി. സതീശൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.