
കായംകുളം : കൃഷ്ണപുരം കാപ്പിൽ കിഴക്ക് പാറയിൽ പരേതനായ കേശവപിള്ളയുടെ ഭാര്യ പത്മാവതിയമ്മ (99) നിര്യാതയായി .സംസ്കാരം നാളെ വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: പാറയിൽ രാധാകൃഷ്ണൻ (ബി.ജെ.പി സംസ്ഥാന സമിതി അംഗം,കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് അംഗം), ശശിധരൻ പിള്ള,രാധാമണിയമ്മ, ലളിതാംബിക അമ്മ ,രവീന്ദ്രൻ പിള്ള ,രഘുനാഥൻ പിള്ള, ഗോപാലകൃഷ്ണപിള്ള. മരുമക്കൾ: രാജമ്മ ,വിശ്വനാഥൻ പിള്ള,ഭാസ്കരൻ നായർ ,സുഷമ , ശ്രീലത , സതി രാധാകൃഷ്ണൻ (മാനേജർ കേരള ബാങ്ക് ദേവികുളങ്ങര) ,പരേതയായ ഗംഗാദേവി. സഞ്ചയനം ഡിസംബർ 2 രാവിലെ എട്ടിന് .