ആലപ്പുഴ: ജില്ലാ കബഡി അസോസിയേഷൻ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കരട് വോട്ടേഴ്‌സ് ലിസ്റ്റ് ജില്ല സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ പ്രസിദ്ധപ്പെടുത്തി. ആക്ഷേപമുള്ളവർ 28ന് തീവൈകിട്ട് 5 ന് മുമ്പായി രേഖാമൂലം അപേക്ഷ ജില്ല സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറിക്ക് നൽകണം. ഫോൺ: 0477- 2253090.