dv

കായംകുളം: പുള്ളിക്കണക്ക് ജാനകി ഭവനത്തിൽ ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ (88) നിര്യാതനായി. ഭാര്യ: ദേവകിയമ്മ. മക്കൾ : അനിൽകുമാർ, അനിത,അജിത,അജയൻ. മരുമക്കൾ :അജിത അനിൽ, യദു എസ്.നായർ, അനിൽകുമാർ, വിദ്യ അജയ് . സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.