അമ്പലപ്പുഴ: തകഴി പടഹാരം തെക്കേ ചേന്നങ്കര വീട്ടിൽ പരേതനായ ശിവശങ്കരപ്പിള്ളയുടെ ഭാര്യ ഡി.തങ്കമ്മ (86) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ ,രമേശ്, രജി. മരുമക്കൾ: ശുഭ, രാധാമണി, മഞ്ജു. സഞ്ചയനം 30 ന് രാവിലെ 9 ന്.