തുറവൂർ: തുറവൂർ ടി.ഡി.എച്ച്.എസ്.എസിലെ അദ്ധ്യാപക-രക്ഷാകർത്തൃ സമിതിയുടെ 14-ാമത് സംയുക്ത വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 30 ന് നടക്കും. രാവിലെ 10 ന് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ സ്കൂൾ മാനേജർ രാജ്കുമാർ എസ്.കമ്മത്ത് ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് എം.ജി. ശ്രീകുമാർ കമ്മത്ത് അദ്ധ്യക്ഷനാകും.