obit

ചേർത്തല:വയലാർ ഗ്രാമപഞ്ചായത്ത് വരേകാട് കൊല്ലപ്പള്ളി മുളപ്പൻതറ വീട്ടിൽ പി.കെ.സുകുമാരൻ(88)നിര്യാതനായി.ഭാര്യ:ചന്ദ്രിക സുകുമാരൻ.മക്കൾ:രാധാകൃഷ്ണൻ,ഗോപിദാസ്,ബ്രജിത.മരുമക്കൾ:സുബ,ഷീല,പരേതനായ ഉദയൻ.സഞ്ചയനം ശനിയാഴ്ച 10.30ന്.