കറ്റാനം : കണ്ണനാകുഴി സിനി ഭവനത്തിൽ ജോൺ യോഹന്നാൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ : മേരിക്കുട്ടി. മക്കൾ : സിനി, മിനി. മരുമക്കൾ : സബൽ മത്തായി, പരേതനായ മോൻസി ശൗമേൽ.