ചാരുംമൂട്:ചുനക്കര വടക്ക് കല്ലുംപുറത്ത് ഗീത (55) നിര്യാതയായി. ഭർത്താവ്: സുരേന്ദ്രൻ. സഞ്ചയനം:തിങ്കൾ രാവിലെ എട്ടിന്.