അരൂർ: എഴുപുന്ന മൂലങ്കുഴി വീട്ടിൽ എം.കെ.ജോണപ്പന്റെയും പരേതയായ ഫിൽബിയുടെയും മകൻ ഷെൽജു ജോണപ്പൻ (49) നിര്യാതനായി. ഭാര്യ: സിമി. മക്കൾ: സിയാൻ, ഷോൺ,സോണിയ.