1

കുട്ടനാട് : മിത്രക്കരി വഴിക്കളത്തിൽ കുഞ്ഞുമോന്റെ ഭാര്യ പത്മ (54) നിര്യാതയായി. മക്കൾ: പ്രശാന്ത് (സൗദി), പ്രവീഷ് (സൗദി). മരുമക്കൾ: അഞ്ചു, വീണ. സഞ്ചയനം ഞായറാഴ്ച രാവിലെ 9.30ന്