
അടൂർ : നൂറനാട് പടനിലം ഗ്രീൻലാൻഡിൽ പരേതനായ പി.കെ വർഗീസിന്റെ ഭാര്യ ഓമന വർഗീസ് ( 90) നിര്യാതയായി. സംസ്കാരം നാളെ 11 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പടനിലം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. കുമ്പഴക്കുഴി കൈമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: ചാർലി വർഗീസ് പടനിലം (യു. എസ്. എ ), ബിജി വർഗീസ് (രാഗം ഫോട്ടോ ലാൻഡ് അടൂർ ), ജെസി വർഗീസ്, റെജി വർഗീസ് (യു. കെ ). മരുമക്കൾ. മറിയാമ്മ ചാർലി, മോനി ബിജി, പരേതനായ റ്റോം പാലതിങ്കൽ, സുനി റെജി .