അമ്പലപ്പുഴ :അമ്പലപ്പുഴ സെക്ഷനിൽ കാക്കാഴം, കാക്കാഴം സൗത്ത് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ കുഴിയിൽ,കുറവൻ തോട്,പോപ്പുലർ ,ചാർജിംഗ് സ്റ്റേഷൻ,അങ്കണവാടി, കൃഷിഭവൻ, മഹേഷ് 2,തൂക്കുകുളം പമ്പ്,പോത്തശ്ശേരി,എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.