sc

മുഹമ്മ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 14-ാം വാർഡിൽ വെളിയിൽ പിതാംബരൻ (74) നിര്യാതനായി. ഭാര്യ: കോമളവല്ലി. മക്കൾ: റെജിമോൻ (കേരള പൊലീസ് ), മായ ( കെ.എസ്.ആർ.ടി.സി), വിധു ( കെ.എസ്.ആർ.ടി.സി). മരുമക്കൾ: രശ്മി, സുരേന്ദ്രൻ, പരേതനായ സെൽവരാജ്. സഞ്ചയനം ഡിസംബർ 1 ന് രാവിലെ 8ന്.