ചെന്നിത്തല: കാരാഴ്മ കാർത്തി ഭവനിൽ എൻ.ഗോപിനാഥൻ (66) നിര്യാതനായി. ഭാര്യ: ലീല ഗോപിനാഥ്. മക്കൾ: വിഷ്ണു ജി.നാഥ്, ഗോകുൽ ജി.നാഥ്. മരുമകൾ : ശ്രീലക്ഷ്മി വിഷ്ണു