padmakaran

മാന്നാർ: കുട്ടംപേരൂർ കളീയ്ക്കൽ കിഴക്കതിൽ പത്മാകരൻ (72) നിര്യാതനായി. ഭാര്യ: കുട്ടംപേരൂർ കൊച്ചുവീട്ടിൽ കുടുംബാംഗം പരേതയായ ശാന്തമ്മ. മക്കൾ: ശാലിനി, ശാന്തിനി, പരേതനായ മനു. മരുമക്കൾ: സുരേഷ്, റെജി, ഹേന. സഞ്ചയനം ശനിയാഴ്ച രാവിലെ 9 ന്.