മാരാരിക്കുളം : തെക്ക് പഞ്ചായത്ത് 2-ാം വാർഡിൽ മറ്റത്തിൽ ശാന്തന്റെ ഭാര്യ കോമള (69) നിര്യാതയായി.മക്കൾ:രാജേഷ്,സുഭാഷ്.മരുമക്കൾ:ആശ,അഞ്ചു.സഞ്ചയനം ഞായറാഴ്ച രാവിലെ 9.30 ന്