photo

ചേർത്തല:മുനിസിപ്പൽ 32ാം വാർഡിൽ മനക്കൽ വെളിയിൽ (സനിജഭവൻ) പരേതനായ നാരായണപണിക്കരുടെ മകൻ ജയരാജ് (60)നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ
മകൻ:വൈശാഖ്.ഭാര്യ:ഷീലാകുമാരി.മാതാവ്:സുലോചനദേവി.