sc

ആലപ്പുഴ:പല്ലന പട്ടന്റെകരിച്ചിറയിൽ പരേതനായ കൃഷ്ണന്റെ ഭാര്യ നാണി (90) നിര്യാതയായി.സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ മനോഹരൻ, ശോഭന, അജിത്, ബിജു. മരുമക്കൾ: ചിത്തൻ, ദിലീപ്, പ്രമീള. സഞ്ചയനം 2ന് രാവിലെ 8ന്.