
മുഹമ്മ:ശ്രീനാരായണ ദർശന ഗ്രാമം ഉദ്ഘാടനം ഗുരുധർമ്മ പ്രചാരണ സഭ ദേശീയ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി നിർവഹിച്ചു.ജി.ഡി.പി.എസ് ആലപ്പുഴ ജില്ലാ പ്ര-സിഡന്റ് പ്രസന്നകുമാർ, പരിസ്ഥിതി പ്രവർത്തകൻ കെ. വി. ദയാൽ, ജിഡിപിഎസ് കേന്ദ്രസമിതി അംഗംസതീശൻ അത്തിക്കാട്,ആർട്ട് ഓഫ് ലിവിംഗ് പരിശീലകൻ ശ്രീകുമാർ , സേവനം യൂണിറ്റ് പ്രസിഡന്റ് ത്രീദീപ് കുമാർ,ജില്ല വൈസ് പ്രസിഡന്റ് ആർ. രമണൻ, എന്നിവർ പങ്കെടുത്തു.