sc

ഗോവിന്ദമുട്ടം : മണ്ണമ്പള്ളിൽ ദയാനന്ദ ഭവനത്തിൽ ദയാനന്ദൻ (73) നിര്യാതനായി.ഭാര്യ:രത്നവല്ലി.മക്കൾ:രാജേഷ്,രാജി,റീന.മരുമക്കൾ:ചിത്ര,സന്തോഷ് കുമാർ,സുനിത്ത്.സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്‌